നടിയെ ആക്രമിച്ച കേസ് ദിലീപിനെതിരെ തുടരന്വേഷണം | Oneindia Malayalam

  • 3 years ago
Actress Attack Case: Police wants further investigation against actor Dileep, approaches court
നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിന് പിന്നാലെ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ്. ഇതുസംബന്ധിച്ച് തുടരന്വേഷണത്തിന് അനുമതി തേടി കോടതിയെ പൊലീസ് സമീപിച്ചു


Recommended