സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമുള്‍പ്പെടെ 13 പേര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് സംശയവുമായി ചൈനീസ് മാധ്യമം. കഴിഞ്ഞ വര്‍ഷം തായ്വാനിലുണ്ടായ ഹെലിക്കോപ്റ്റര്‍ അപകടവും കഴിഞ്ഞ ദിവസത്തെ ദുരന്തവും തമ്മില്‍ ബന്ധമുണ്ടെന്ന കോണ്‍സ്പിറസി തിയറിക്കെതിരെ ചൈനയുടെ ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് രംഗത്തെത്തി
Category
🗞
News