Mountain Lion Comes Face to Face With Two Hikers ,viral video | Oneindia Malayalam

  • 3 years ago
Mountain Lion Comes Face to Face With Two Hikers ,viral video
കാട്ടിലൂടെയുള്ള യാത്രക്കിടയിൽ മുന്നിൽപെട്ട സിം ഹത്തെ തുരത്തിയോടിക്കുന്ന സഞ്ചാരികളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്ി‍ വൈറലാകുന്നത്.തെക്കൻ കാലിഫോർണിയയിലാണ് സംഭവം.വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ മാർക്ക് ഗിരാർഡോയും റേച്ചൽ ഡി വ്ലഗ്ട്ടുമാണ് യാത്രയ്ക്കിടെ സിംഹത്തെ നേരിൽ കണ്ടത്.