മുല്ലപെരിയാറിൽ പുതിയ അണക്കെട്ട്. നിലപാടിലുറച്ച് കേരളം | Oneindia Malayalam

  • 3 years ago
പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി.പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരം സുപ്രീംകോടതിയില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം