Dileep shares pictures of daughter Mahalakshmi's writing ceremony

  • 3 years ago
Dileep shares pictures of daughter Mahalakshmi's writing ceremony
ആവണംകോട് സരസ്വതി ക്ഷേത്രനടയിലാണ് അച്ഛന്റെ മടിയിലിരുന്ന് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. അമ്മ കാവ്യയും ചേച്ചി മീനാക്ഷിയും മഹാലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു.



Category

🗞
News

Recommended