Poonjar KSRTC bus driver's suspension controversy
- 3 years ago
അയാൾക്ക് എന്തിന്റെ കേടായിരുന്നു..ഡ്രൈവറുടെ പട്ടി ഷോ തന്നെ കാരണം,,വീഡിയോ കണ്ടോ
ജനങ്ങള്‍ വിളിച്ചുകൂവി ഇറക്കരുതെന്ന് ആവര്‍ത്തിക്കുമ്പോഴും കുസലില്ലാതെ കുറേയെറെ ജീവനുകളുമായി വെള്ളത്തിലൂടെ വാഹനം ഇറക്കി. ഒടുവില്‍ വന്‍ ദുരന്തമാകുമെന്ന് ബോധ്യമായതോടെ മതിലിനോട് ചേര്‍ത്ത് ബസ് നിര്‍ത്തി.