നോ ബോളിങ് പുറകെ പായുന്ന സാം കറൺ..ചിരിപ്പിച്ച് കൊല്ലും

  • 3 years ago
ഐ പി എല്ലിൽ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ്ങിനിടെ ചിരി സമ്മാനിച്ച രസക്കാഴ്ചയായിരുന്നു സാം കറന്‍ എറിഞ്ഞ പതിനേഴാം ഓവറിലെ നോ ബോള്‍. ക്രീസില്‍ ഉണ്ടായിരുന്ന ഫിലിപ്‌സിനെതിരെ രണ്ടാം പന്ത് എറിയാനായി എത്തിയ സാം കറന് ലക്ഷ്യം പിഴക്കുകയായിരുന്നു.