എന്താണീ സോയിൽ പൈപ്പിങ് ? കോഴിക്കോട്ടെ വീട്ടിൽ നടന്ന അജ്ഞാത പ്രതിഭാസം ഇതാ

  • 3 years ago
കോഴിക്കോട് പോലൂരിലെ വീട്ടില്‍ ഭൂമിക്കടിയില്‍ നിന്നുണ്ടായ ശബ്ദത്തിന്റെ കാരണം കണ്ടെത്തി വിദഗ്ധ സംഘം. സോയില്‍ പൈപ്പിംഗ് കാരണമാണ് വീടിനുള്ളില്‍ നിന്ന് ശബ്ദം വരുന്നതെന്നാണ് കണ്ടെത്തല്‍.എന്താണ് സോയില്‍ പൈപ്പിംഗ്...