Don’t want Mumbai Indians to reach the top this year,: Virender sehwag

  • 3 years ago
Don’t want Mumbai Indians to reach the top this year,: Virender sehwag
ആരാധകരെ ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. മുംബൈ ഇത്തവണ ചാംപ്യന്‍മാരാവരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നു സെവാഗ് വ്യക്തമാക്കി