Sanju Samson's interaction with newly wed Kerala couple in UAE gallery

  • 3 years ago

ഗാലറിയിലുള്ള മലയാളി ദമ്പതികളോട് സഞ്ജുവിന്റെ സ്‌നേഹാന്വേഷണം

ഹൈദരാബാദിനെതിരായ മത്സരശേഷം ഗ്രാലറിയിലുള്ള മലയാളികളുമായി കുശലാന്വേഷണം നടത്തുന്ന സഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.