KL rahul reveals why b'day boy Chris gayle misses out today's match

  • 3 years ago

എന്തുകൊണ്ട് പിറന്നാളില്‍ ക്രിസ് ഗെയ്‌ലിനെ പഞ്ചാബ് കളിപ്പിച്ചില്ല

ടീമില്‍ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ഇല്ല എന്നത് ആരാധകരെ നിരാശരാക്കി. 42-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഗെയ്ലില്‍ നിന്ന് വെടിക്കെട്ട് ഇന്നിംഗ്‌സ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു