CSK won the toss and chose batting against MI

  • 3 years ago
ടോസ് ജയിച്ച ധോണി ബാറ്റിങ് തിരഞ്ഞെടുത്തു

പൂര്‍ണ ഫിറ്റല്ലാത്തതിനാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു വിശ്രമം നല്‍കിയാണ് മുംബൈ ഇറങ്ങിയത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ കരെണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിക്കുന്നത്.