"Just Remember That"; Padmaja Venugopal's reply to Suresh Gopi fans

  • 3 years ago
"Just Remember That"; Padmaja Venugopal's reply to Suresh Gopi fans
സല്യൂട്ട് വിഷയത്തില്‍ രാജ്യസഭാ എംപി സുരേഷ് ഗോപിയെ വിമര്‍ശിച്ചതിന് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രചാരണങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. മാന്യമായ വിമര്‍ശനത്തിന് നിലവാരം കുറഞ്ഞ ഭാഷയില്‍ അധിക്ഷേപിച്ചതാണ് വനിതാ നേതാവിനെ ചൊടിപ്പിച്ചത്