Chinese Structures Spotted In Aksai Chin, No End To Xi’s Misadventures?

  • 3 years ago
Chinese Structures Spotted In Aksai Chin, No End To Xi’s Misadventures?

ഗൽവാൻ താഴ്വരയിൽ കഴിഞ്ഞ വർഷം നടന്ന ചൈനീസ് സൈനിക അധിനിവേശവും, അതിനെ ഇന്ത്യൻ സൈനികർ ചെറുത്തതിനെ തുടർന്നുണ്ടായ പോരാട്ടങ്ങളും ഇന്ത്യാ-ചൈനാ നയതന്ത്ര ബന്ധങ്ങളെ പാടെ ഉലച്ചുകളഞ്ഞ സംഭവവികാസങ്ങളായിരുന്നു, സംഘര്‍ഷത്തിന് ശേഷം ഘട്ടം ഘട്ടമായ സൈനിക പിന്മാറ്റം തീരുമാനിച്ചെങ്കിലും പല സമയത്തും ചൈന മെല്ലെപോക്കിലായിരുന്നു.അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടരുകയാണ് ഇപ്പോഴും ചൈന.

Recommended