• 3 years ago
മാസ്‌ക് ഇല്ലാതെ മാസ് കാണിച്ച അല്ലു അര്‍ജുന് പണികിട്ടി

ഷൂട്ടിങ്ങിന് എത്തിയ നടനെ കണ്ടപ്പോള്‍ ആരാധകര്‍ തടിച്ചുകൂടി. അല്ലു അര്‍ജുനും മാസ്‌ക് ഇടാതെ ആണ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് എത്തിയത്.

Category

🗞
News

Recommended