IPL 2021:10 players who received maiden call-ups for IPL

  • 3 years ago
IPL 2021:10 players who received maiden call-ups for IPL
IPLന്റെ 2021 സീസണിന്റെ രണ്ടാം പാദം 19ന് ആരംഭിക്കുകയാണ്.ആദ്യ പാദത്തില്‍ പങ്കെടുക്കുന്ന പല സൂപ്പര്‍ താരങ്ങളും രണ്ടാം പാദത്തില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ പകരക്കാരായി നിരവധി താരങ്ങള്‍ ടീമിലേക്ക് എത്തിയിട്ടുമുണ്ട്. IPLല്‍ ഇതുവരെ കളിക്കാതെ രണ്ടാം പാദത്തിലൂടെ ആദ്യമായി കളിക്കാനെത്തുന്ന 10 താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.