Honda Adventure Tourer CB200X First Look Review | ഡിസൈൻ, സവിശേഷതകൾ, എഞ്ചിൻ വിവരങ്ങൾ

  • 3 years ago
Honda Adventure Tourer CB200X First Look Review | ഹോണ്ട അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച് ഏറ്റവും പുതിയ അഡ്വഞ്ചർ ടൂറർ ബൈക്കാണ് CB200X. 1.44 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് നിർമ്മാതാക്കൾ ബൈക്ക് വിൽപ്പനയ്ക്കെത്തിക്കുന്നത്. 2,000 രൂപ ടോക്കൺ തുകയ്ക്ക് ഓൺലൈനിലും ഓഫ്ലൈനിലും ബുക്കിംഗ് സ്വീകരിക്കാൻ കമ്പനി ആരംഭിച്ചു. ഹോണ്ട ഡീലർഷിപ്പിൽ മോട്ടോർ സൈക്കിളിനെ കൂടുതൽ അടുത്തറിയാനും പരിശോധിക്കാനും ഞങ്ങൾക്ക് ഒരു അവസരം ലഭിച്ചു, അഡ്വഞ്ചർ ടൂറിനെക്കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായങ്ങൾ ഇതാ.

Recommended