Rajasthan Royals Rope In Tabraiz Shamsi | Oneindia Malayalam

  • 3 years ago
IPL 2021: Rajasthan Royals Rope In Tabraiz Shamsi For The Remainder Of The Tournament

ICC റാങ്കിങിൽ ട്വന്റി-20 ബൗളിങില്‍ ലോക ഒന്നാം റാങ്കുകാരനായ ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ തബരിസ് ഷംസിയെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്.UAEയിൽ IPL പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.ആന്‍ഡ്രൂ ടൈയ്ക്ക് പകരമാണ് ഷംസിയെ റോയല്‍സ് കരസ്ഥമാക്കിയത്. യുഎഇയിലെ സ്ലോ പിച്ചില്‍ ഷംസിയെപ്പോലൊരു സ്പിന്നര്‍ ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് രാജസ്ഥാന്റെ പ്രതീക്ഷ.