Kothamangalam murder: Rakhil wanted to solve problems with her, reveals friend

  • 3 years ago
Kothamangalam murder: Rakhil wanted to solve problems with her, reveals friend
മാനസയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് പറഞ്ഞാണ് രഖില്‍ മുറിയെടുക്കാന്‍ സഹായം ചോദിച്ചതെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. രഖിലിന് കോതമംഗലം നെല്ലിക്കുഴിയില്‍ വാടകയ്ക്ക് മുറിയെടുത്ത് നല്‍കിയ സുഹൃത്ത് ഹന്‍സീബാണ് ഇക്കാര്യം വെളിപ്പെടുത്തിയത്‌