Olympian Mayookha Johny reveals her friend was r@ped

  • 3 years ago
Olympian Mayookha Johny reveals her friend was r@ped, MC Josephine intervened for culprit
സുഹൃത്ത് ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും അക്രമി ഇപ്പോഴും നാട്ടില്‍ വിലസുന്നുവെന്നും ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ വെളിപ്പെടുത്തല്‍. പരാതി നല്‍കിയെങ്കിലും പോലീസും വനിതാ കമ്മീഷനും നീതി നിഷേധിച്ചുവെന്നും വാര്‍ത്താസമ്മേളനത്തില്‍ മയൂഖ ജോണി പറഞ്ഞു. പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്നാണ് ആരോപണം


Recommended