• 3 years ago
K Muraleedharan about Nemom constituency
യുഡിഎഫ് ഇത്തവണ മികച്ച വിജയം നേടുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കെ മുരളീധരന്‍. അതേസമയം നേമത്തെ സംഘര്‍ഷത്തോടെ ബിജെപിയുടെ തോല്‍വി നേമത്ത് ഉറപ്പായെന്നും മുരളീധരന്‍ പറഞ്ഞു.


Category

🗞
News

Recommended