• 3 years ago
Theatre Owner thanked Mammootty and Priest movie for saving their lives
ദി പ്രീസ്റ്റ്' എന്ന സിനിമയുടെ വിജയത്തോടുകൂടി തിയേറ്റര്‍ ഉടമകളുടെ ദൈവമായി മമ്മൂട്ടി.ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായ 'ദി പ്രീസ്റ്റ്' തിയേറ്ററുകളില്‍ നിറഞ്ഞോടിയതിന്റെ നന്ദി തിയേറ്റര്‍ ഉടമ ജിജി അഞ്ചാനി ഫേസ്ബുക്കിലൂടെ പറഞ്ഞു

Recommended