Sidharth criticize e sreedharan

  • 3 years ago
ശ്രീധരന്റെ ബിജെപി പ്രവേശനത്തെ വിമര്‍ശിച്ച് നടന്‍

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതിലും ബി.ജെ.പിയില്‍ ചേര്‍ന്നതിലും ഞാന്‍ വളരെ ആവേശഭരിതനാണ്. ഇത് അല്‍പ്പം പെട്ടെന്നായി പോയോയെന്ന് ഭയപ്പെടുന്നു. അദ്ദേഹത്തിന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്റെ എളിയ അഭിപ്രായം.

Category

🗞
News

Recommended