NS madhavan criticize e sreedharan

  • 3 years ago
ശ്രീധരന്‍ വിരളമായെ രാഷ്ട്രീയം പറയാറുള്ളൂ, പക്ഷേ പറഞ്ഞതൊക്കെ വിഷവും

കഴിഞ്ഞ ദിവസമായിരുന്നു താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഇ ശ്രീധരന്‍ പ്രഖ്യാപിക്കുന്നത്. ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് ശ്രീധരന്‍ പറഞ്ഞത്.

Category

🗞
News

Recommended