എന്തിരന്റെ കോപ്പിയടി ആരോപണം തെറ്റ് | FilmiBeat Malayalam

  • 3 years ago
Shankar says no non-bailable warrant issued against him
യന്തിരന്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ ശങ്കര്‍. തന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചപ്പോള്‍ ഇത്തരത്തിലുള്ള അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചില്ലെന്ന് മനസിലാക്കാന്‍ കഴിഞ്ഞെന്നും ശങ്കര്‍ പറഞ്ഞു.