Kalamandalam Hemalatha Against Manju Warrier
നൃത്ത രംഗത്തും മഞ്ജു വാര്യര്‍ വിവാദത്തില്‍. കേരള കലാമണ്ഡലം എംകെകെ നായര്‍ പുരസ്‌ക്കാരത്തിന് ഇത്തവണ മഞ്ജു വാര്യര്‍ ആണ് അര്‍ഹയായിരിക്കുന്നത്. നൃത്തം ഉള്‍പ്പെടെ കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. മഞ്ജു വാര്യര്‍ക്ക് പുരസ്‌ക്കാരം നല്‍കിയതിന് എതിരെയാണ് എതിര്‍പ്പുയര്‍ന്നിരിക്കുന്നത്. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ഹേമലതയാണ് മഞ്ജു വാര്യര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സിനിമാ താരങ്ങള്‍ക്ക് നൃത്തരംഗത്തെ പുരസ്‌ക്കാരങ്ങള്‍
നല്‍കുന്നത് കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ നിരവധി കഴിവുള്ള കലാകാരികളെ അവഗണിച്ചിട്ടാണ് എന്നാണ് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസ്സോസ്സിയേഷന്‍ സെക്രട്ടറി കൂടിയായ നര്‍ത്തകി കലാമണ്ഡലം ഹേമലത അഭിപ്രായപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേളക്കാരന്‍ കൂടിയായ നടന്‍ ജയറാമിനും കലാമണ്ഡലം പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു.

Category
🎥
Short film