ബിഗ് ബോസില്‍ ശ്രീശാന്തിനെതിരെ ആരോപണം | filmibeat Malayalam

  • 6 years ago
Big Boss Sreesanth Latest
ബിഗ് ബോസ് ഹൗസില്‍ മൊബൈല്‍ ഫോണുകള്‍ കര്‍ശനമായി നിരോധിച്ചതാണ്. എന്നാല്‍ ബിഗ് ബോസിലെത്തിയ ശ്രീശാന്തിന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതോടെ സംഭവം വിവാദമായി മാറിയിരിക്കുകയാണ്.
#BigBoss