Boby Chemmanur Planning To Buy Donald Trump's Rolls Royce Phantom......
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുമ്പ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി മലയാളി വ്യവസായി ബോബി ചെമ്മണ്ണൂര്‍.ട്രംപിന്റെ റോള്‍സ് റോയിസ് ലേലത്തില്‍വെച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ആ വാഹനം സ്വന്തമാക്കുന്നതിനായി ലേലത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതായി ബോബി ബോബി ചെമ്മണ്ണൂര്‍ സമൂഹമാധ്യമങ്ങളില്‍ അറിയിച്ചിരിക്കുന്നത്

Category
🗞
News