• 3 years ago
VM Sudheeran appreciates KK Shailaja
കൊവിഡ് നെഗറ്റീവായതിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് ചികിത്സാ സംവിധാനത്തിന് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചത് എന്ന് സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.





Category

🗞
News

Recommended