AUS A v IND A: Saha scores half-century as warm-up game ends in a draw
- 4 years ago
AUS A v IND A: Saha scores half-century as warm-up game ends in a draw
ഓസ്ട്രേലിയ എയ്ക്കെതിരേയുള്ള ത്രിദിന പരിശീലനമല്‍സരത്തില്‍ ഇന്ത്യന്‍ എ ടീം കഷ്ടിച്ചു രക്ഷപ്പെട്ടു. ഭാഗ്യം കൊണ്ടു മാത്രമാണ് ഇന്ത്യ തോല്‍വിയുടെ വക്കില്‍ നിന്നും സമനിലയുമായി തടിതപ്പിയത്. രണ്ടാമിന്നിങ്സില്‍ 131 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം മാത്രമേ ഓസീസ് ടീമിനു മുന്നില്‍ അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യന്‍ എ ടീമിനു നല്കാനായുള്ളൂ.