2nd Batch Of Rafale Jets At Hasimara Minutes Away From Critical Chinese Posts

  • 4 years ago
2nd Batch Of Rafale Jets At Hasimara Minutes Away From Critical Chinese Posts
ടിബറ്റിന്റെ തലസ്ഥാനമായ ലാസ വിമാനത്താവളത്തിൽ നിന്ന് 364 കിലോമീറ്റർ മാത്രം അകലെയുള്ള ഹസിമാര എയർബേസിന് തന്ത്രപരമായ പ്രാധാന്യമുണ്ട്.1962 ലെ ഇന്തോ ചൈന യുദ്ധത്തിന് ശേഷമാണ് ഹസിമര താവളം സൃഷ്ടിക്കപ്പെട്ടത്. ഇതിന് മുമ്പ് ഒരു മിഗ് -27 വിമാനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നഅത് , ഇപ്പോൾ അത് റാഫേലൈന് വേണ്ടി മാറ്റി സ്ഥാപിക്കുകയാണ്, അംബാലയ്ക്ക് പിന്നാലെ ഹസിമാരയിലും റഫേൽ വിന്യസിക്കാൻ ഇന്ത്യയുടെ നീക്കം