INS Vikramaditya: The Largest Ship Of Indian Navy
ഐഎന്‍എസ് വിക്രമാദിത്യ, ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായ വിമാന വാഹിനി കപ്പല്‍.'സൂര്യനോളം ധൈര്യശാലി' എന്നാണ് വിക്രമാദിത്യയുടെ അര്‍ത്ഥം. . 2013 നവംബര്‍ 16-ന് ആണ് INS വിക്രമാദിത്യ ഇന്ത്യന്‍ നാവികസേനയില്‍ പ്രവേശിച്ചത്. USRല്‍ ജനിച്ച് വളര്‍ന്ന് ഇന്ത്യയിലെത്തിയ അഭ്യാസി എന്ന് ഒറ്റ വാക്യത്തില്‍ വിശേഷിപ്പിക്കാം. ബി.സി. ഒന്നാം നൂറ്റാണ്ടില്‍ ഉജ്ജൈനി ഭരിച്ചിരുന്ന വിക്രമാദിത്യന്‍ എന്ന, ബുദ്ധിശക്തിക്കും ധൈര്യത്തിനും മഹാമനസ്‌കതയ്ക്കും പേരുകേട്ട രാജാവിന്റെ പേരാണ് ഈ കപ്പലിനു നല്‍കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ 10 പടക്കപ്പലുകളില്‍ ഒന്നും ഇന്ത്യന്‍ നേവിയുടെ ഏറ്റവും വലിയ കപ്പലാണ് ins വിക്രമാദിത്യ.

Category
🗞
News