• 5 years ago
Prithviraj and Aashiq abu joins for historical film vaariyamkunnan
വരാനിരിക്കുന്ന പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ സിനിമകള്‍ക്കൊപ്പം മറ്റൊന്ന് കൂടി എത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. നേരത്തെ പ്രഖ്യാപിച്ച കാളിയന്‍ എന്ന ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയിലാണ് ഇതിഹാസ നായകനാവാന്‍ പൃഥ്വിരാജ് തയ്യാറെടുത്തിരുന്നത്. തിരക്കുകള്‍ക്കിടയില്‍ മറ്റൊരു ചരിത്ര സിനിമ കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്.

Category

🗞
News

Recommended