ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

  • 5 years ago

നീണ്ടനാളെത്തെ കാത്തിരിപ്പിന് ശേഷമാണ് ഹ്യുണ്ടായി ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-VI ലേക്ക് വാഹനത്തിന്റെ എഞ്ചിന്‍ പരിഷ്‌ക്കരിച്ചതും എടുത്തു പറയേണ്ട നവീകരണങ്ങളില്‍ ഒന്നാണ്.

Category

Recommended