Manju Warrier's Latest Photoshoot Has Gone Viral
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ബോളിവുഡ് നായികമാരെ വെല്ലുന്ന ലുക്കിലുള്ള ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ ധൈര്യത്തിന് അനുപാതികമായി നിങ്ങളുടെ ജീവിതം വികസിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
#ManjuWarrier

Category
🗞
News