• 3 years ago
Manju Warrier's new look viral
മഞ്ജു വാര്യരുടെതായി വന്ന എറ്റവും പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത്തവണ പരസ്യ ചിത്ര ഷൂട്ടിങ്ങിനിടെ എടുത്ത നടിയുടെ മേക്കാവര്‍ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്നാണ് പലരും കമന്റിട്ടിരിക്കുന്നത്.

Category

🎵
Music

Recommended