• 5 years ago
Kerala Finance Minister Thomas Isaac on Kerala Budget

ഏഴാം തീയ്യതി കേരള നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ചെലവ് ചുരുക്കലിന് ഊന്നൽ നൽകുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. ചരക്കുസേവന നികുതി വെട്ടിപ്പു തടയാനും സംസ്ഥാന ബജറ്റിൽ നടപടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
#KeralaBudget2020 #ThomasIsaac

Category

🗞
News

Recommended