മോദിയുടെ ജനപിന്തുണയില്‍ ഇടിവെന്ന് സര്‍വ്വേ | Oneindia Malayalam

  • 5 years ago
NDA Would Lose Over 50 Seats If Lok Sabha Elections Were Held Today
രാജ്യത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെന്ന് സര്‍വേ ഫലം. ഇന്ത്യാ ടുഡേ- കാര്‍വി ഇന്‍സൈറ്റ്‌സ് മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയിലാണ് നരേന്ദ്ര മോദി ബഹുദൂരം മുന്നിലെത്തിയത്. എന്നാല്‍ വിവാദമായ പൗരത്വ നിയമ ഭേദഗതിയും സാമ്പത്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും മോദിയുടെ ജനപ്രീതിക്ക് കുറവ് വരുത്തിയിട്ടുണ്ടെന്നാണ് സര്‍വേ പറയുന്നത്.നരേന്ദ്രമോദിയുടെ പ്രകടനം മികച്ചതാണെന്നാണ് 68 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. 2019 ഓഗസ്റ്റില്‍ നിന്ന് അദ്ദേഹത്തിന്റെ ജനപിന്തുണയില്‍ 3 ശതമാനം ഇടിവുണ്ടായതായും സര്‍വേയില്‍ പറയുന്നു. അതേ സമയം എന്‍ഡിഎയ്ക്ക് കാര്യങ്ങള്‍ അത്ര അനുകൂലമല്ലെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.

Recommended