• 4 years ago
Spanish Super Cup: Toni Kroos Stunner Helps Real Madrid Beat Valencia to Reach Final
സ്പാനിഷ് സൂപ്പര്‍ കപ്പില്‍ വലന്‍സിയയ്‌ക്കെതിരെ ഗംഭീര വിജയവുമായി റയല്‍ മാഡ്രിഡ് ഫൈനലില്‍. മധ്യനിരതാരം ടോണി ക്രൂസിന്റെ മികവില്‍ 3-1നാണ് റയലിന്റെ ജയം. കോര്‍ണറില്‍നിന്നും നേരിട്ട് പന്ത് വലയിലെത്തിച്ച് ടോണി ക്രൂസ് മത്സരത്തില്‍ തകര്‍പ്പന്‍ ഗോള്‍ സ്വന്തമാക്കി.
#toniKroos #RealMadrid

Category

🥇
Sports

Recommended