• 4 years ago
മാഞ്ചസ്റ്റര്‍ സിറ്റിയോട് പ്രതികാരം ചെയ്ത് PSG

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലെ പരാജയത്തിന് കണക്ക് തീര്‍ക്കല്‍, കാത്തുകാത്തിരുന്ന ഗോളും സിറ്റിയോടുള്ള വിജയവും, എന്തുകൊണ്ടും പി.എസ്.ജി ആരാധകര്‍ക്കിന്നലെ ആഘോഷരാവായിരുന്നു.

Category

🥇
Sports

Recommended