• 16 hours ago
Visa restrictions by Saudi Arabia because of Hajj season | ഈ വര്‍ഷം ഹജ്ജിന് കുട്ടികളെ വിലക്കി സൗദി അറേബ്യ. തീര്‍ഥാടര്‍ക്കൊപ്പം കുട്ടികളെ കൊണ്ടുവരുന്നതിനാണ് വിലക്ക്. സൗദി അറേബ്യ വിസ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നിര്‍ത്തിവച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണിത്. #hajj #hajj2025 #hajjsaudiarabia

hajj
hajj 2025
nusuk hajj
hajj packages 2025
hajj application
hajj and umrah
hajj arabic
hajj application 2025 usa
apply for hajj

Also Read

ഹജ്ജിന് കുട്ടികള്‍ വേണ്ട; സൗദി അറേബ്യ നിയന്ത്രണം പ്രഖ്യാപിച്ചു, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നിര്‍ത്തി :: https://malayalam.oneindia.com/gulf/saudi-arabia-bans-children-from-this-year-hajj-multiple-entry-visa-stopped-for-14-countries-includin-502711.html?ref=DMDesc

പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ: മേലാല്‍ അക്കൂട്ടരെ ഇങ്ങോട്ട് അയക്കരുത് :: https://malayalam.oneindia.com/gulf/saudi-arabia-warns-pakistan-to-prevent-beggars-from-entering-as-pilgrim-during-hajj-and-umrah-481535.html?ref=DMDesc

ഹജ്ജ് തീർത്ഥാടനം; ഇതുവരെ 98 ഇന്ത്യക്കാർ മരണപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം, വില്ലനായി കൊടുംചൂട് :: https://malayalam.oneindia.com/news/international/hajj-pilgrimage-ministry-of-external-affairs-says-that-98-indians-have-died-in-extreme-heat-so-far-468497.html?ref=DMDesc



~PR.322~ED.23~HT.24~

Category

🗞
News

Recommended