Former Delhi CM Arvind Kejriwal lost in New Delhi to BJP's Parvesh Verma | ന്യൂഡൽഹി മണ്ഡലത്തിൽ ആം ആദ്മി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് കനത്ത പരാജയം. മൂവായിരത്തോളം വോട്ടിനാണ് തോൽവി. 25,057 വോട്ടുകൾ നേടി ബി ജെ പിയുടെ പർവേശ് വെർമ മണ്ഡലം പിടിച്ചു. കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിതിന് 3873 വോട്ടുകളാണ് നേടാനായത്.
#DelhiElectionResults2025 #DelhiElection2025 #DelhiElectionResults
~HT.24~PR.260~ED.23~
#DelhiElectionResults2025 #DelhiElection2025 #DelhiElectionResults
~HT.24~PR.260~ED.23~
Category
🗞
News