K Surendran and Janam TV spreads fake news about Kerala journalists
മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ജനം ടിവി. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും വ്യാജ മാധ്യമപ്രവര്‍ത്തകരാണ് പിടിയിലായിരിക്കുന്നതെന്നും ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
#CABProtest #Delhi #CAA

Category
🗞
News