Missile attack on Iran's Oil Tanker | Oneindia Malayalam

  • 5 years ago
Mi$$ile @ttack on Iran's Oil Tanker at Red Sea, near Jeddah Port
ഗള്‍ഫ് മേഖലയില്‍ അസ്വസ്ഥ പരത്തിക്കൊണ്ട് വീണ്ടും എണ്ണക്കപ്പലിന് നേര്‍ക്ക് ആക്രമണം. ഇറാന്റെ എണ്ണക്കപ്പലിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. അതും സൗദി അറേബ്യന്‍ തീരത്തിന് അടുത്ത് വച്ച്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളില്‍ ഈ ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചേക്കും എന്നാണ് നിരീക്ഷണങ്ങള്‍.
#IRan

Recommended