ഫലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം അനുവദിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ

  • 2 years ago
ഫലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം അനുവദിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. സ്വതന്ത്രമായ ഫലസ്തീന്‍ രാജ്യം യാഥാര്‍ഥ്യമാക്കണമെന്നും അഭയാര്‍ഥികളായ ഫലസ്തീന്‍ ജനതക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

Recommended