മാമാങ്കത്തിന്റെ ടീസര്‍ അടുത്ത ആഴ്ച ? | FilmiBeat Malayalam

  • 5 years ago
Mammootty's Mamankam Movie Teaser Release Updates
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. റിലീസിങ്ങിനൊരുങ്ങുന്ന സിനിമ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. നാല് ഭാഷകളിലായിട്ടാണ് മാമാങ്കം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.