രസകരമായ ഇട്ടിമാണിയുടെ ഒഫീഷ്യല്‍ ടീസര്‍ | FilmiBeat Malayalam

  • 5 years ago
Ittymaani Made In China Official Teaser Reaction

മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്നത് പോലെ ഇട്ടിമാണിയെ മാസ് ആക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. മോഹന്‍ലാലും കെപിഎസി ലളിതയും ചൈനീസ് ഭാഷയില്‍ സംസാരിക്കുന്നതാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ഒപ്പം സലീം കുമാറും പള്ളിലച്ചന്റെ വേഷത്തിലെത്തുന്ന സിദ്ദിഖും ടീസറിലുണ്ട്.

Recommended