കുപ്രസിദ്ധ പയ്യന്റെ ടീസര്‍ | filmibeat Malayalam

  • 6 years ago
oru kuprasidha payyan teaser
ടോവിനോ തോമസും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജീവന്‍ ജോബ് തോമസാണ്.
#TovinoThomas

Recommended