രമേശ് പിഷാരടിയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി? | filmibeat Malayalam

  • 6 years ago
Mammootty starring in Ramesh Pisharadi's upcoming movie !
മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിയാണ് പിഷാരടി തന്റെ അടുത്ത ചിത്രത്തിനൊരുങ്ങുന്നതെന്നാണ് ചില സിനിമാ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. തന്റെ പുതിയ ചിത്രത്തിനായി രചന ആരംഭിച്ചതായി അടുത്തിടെ ഫേസ്ബുക്ക് ലൈവില്‍ പിഷാരടി വ്യക്തമാക്കിയിരുന്നു.
#Mammootty

Recommended