പ്രളയത്തില്‍ നിന്ന് മഞ്ജു വാര്യരെ രക്ഷിച്ചത് ദിലീപോ ? | #KeralaFloods | FilmiBeat Malayalam

  • 5 years ago
Dileep had urged for rescuing stranded film crew: Hibi Eden
സിനിമാചിത്രീകരണത്തിനായി പോയ മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുരുങ്ങിയതായുള്ള വിവരമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. കനത്ത മഴയിലും മണ്ണിലിടിച്ചിലുമൊക്കെയായി ഗതാഗതവും വാര്‍ത്താവിനിമയവുമൊക്കെ ദുഷ്‌കരമായ മേഖലയിലായിരുന്നു താരവും സംഘവും. സനല്‍ കുമാര്‍ ശശിധരന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ഇവര്‍ ഹിമാചലിലേക്ക് പോയത്. സഹോദരനെ വിളിച്ച് മഞ്ജു വാര്യരായിരുന്നു ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്.